മയ്യില്‍: കാര്യാംപറമ്പ്- പൊറോളം- ചട്ടുകപ്പാറ റോഡില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊറോളം പൊതുശ്മശാനം മുതല്‍ കോറളാട് വരെയുള്ള ഭാഗത്ത് അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഒന്‍പത് മുതല്‍ 15 വരെ വാഹന ഗതാഗതം നിരോധിച്ചു. മയ്യില്‍ നിന്ന് ചട്ടുകപ്പാറയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറുവത്തലമൊട്ട വഴി പോകേണ്ടതാണെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

