മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
കണ്ണൂർ : മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

