പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു.

Kannadiparamba online news

പയ്യന്നൂർ. പനി ബാധിച്ച് ചികിത്സയിലായിരുന്ന എൽ കെ ജി വിദ്യാർത്ഥിനി മരണപ്പെട്ടു.
എട്ടിക്കുളം 
മൊട്ടക്കുന്നിൽ താമസിക്കുന്ന ഒ.പി. ഫാഹിദിൻ്റെയും എട്ടിക്കുളത്തെ കെ.എ. ആയിഷയുടെയും
മകൾ സക് വ ഫാത്തിമ (4) ആണ് മരണപ്പെട്ടത്. പനി ബാധിച്ച് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെനിലഗുരുതരമായതിനാൽകണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്. എട്ടിക്കുളത്തെ ഏഴിമല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയായിരുന്നു സഹോദരങ്ങൾ: ശസ്ഖ, ആമിന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!