അനുമോദനവും ക്യാഷ് അവാർഡ് വിതരണവും

Kannadiparamba online news


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് വനിത സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംഘം മെമ്പർമാരുടെ മക്കളിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം
നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു.
കണ്ണൂർ സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ സി അശ്രഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് പി ഖൈറന്നീസ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് കെ , സി കുഞ്ഞഹമ്മദ് ഹാജി,ദാമോദരൻ മാസ്റ്റർ, ചന്ദ്രൻ കാണിച്ചേരി, കെ പി സീനത്ത്, പി ശോഭ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എ.വി ശൈലജ സ്വാഗതവും ബ്രാഞ്ച് മാനേജർ ഒ.എം വിനീത നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!