ചേലേരി: സി പി എം ചേലേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം സ: എം നാരായണൻ നഗറിൽ നടന്നു. സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. പി രാധ ഉദ്ഘാടനം ചെയ്തു.
കനകരാജൻ എം അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിവി ശിവദാസൻ, പി സന്തോഷ്, ഇ.കെ അജിത, പി ഇന്ദിര എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എം രഘൂത്തമനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

