കണ്ണാടിപറമ്പ: പുത്തരിക്കൽ പാറുക്കുട്ടിഅമ്മ കണ്ണാടിപറമ്പ പാറപ്പുറംജൂബിലിറോഡിൽ താമസിക്കുന്ന പുത്തരിക്കൽ പാറുക്കുട്ടി അമ്മ 91 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ കൊളങ്ങരേത്ത് നാരായണൻ നായർ മക്കൾ ഇന്ദിര,പുഷ്പലത,ജലജ ,രാജശ്രീ പരേതനായ ഭക്തവത്സലൻ മരുമക്കൾ വേലായുധൻ(പെരുമച്ചേരി)വേലായുധൻ(കടൂർ)മോഹനൻ(പയ്യന്നൂർ)ഉഷ(ആലപ്പുഴ) പരേതനായ വിജയൻ(കണ്ണാടിപമ്പ) സഞ്ചയനം07.09.24 ശനിയാഴ്ച.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

