മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണത്തിൻടെ ഭാഗമായി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും മയ്യിൽ ഹയർ സെക്കൻ്ററി സ്ക്കൂൾ മുൻ പ്രിൻസപ്പാളും മയ്യിലിൻടെ സാംസ്കാരിക കായിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായ എം.വി കുഞ്ഞിരാമൻ മാസ്റ്ററെ ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

