ഉംറ കഴിഞ്ഞ്മടങ്ങവേ കണ്ണൂർ സ്വദേശി വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Kannadiparamba online news

കണ്ണൂർ : ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു. കല്ലടത്തോട് താമസിക്കുന്ന ചാലാട് കോറോത്ത് ഹൗസിൽ അഫ്സത്ത്  (75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. 

ഭർത്താവ് : പരേതനായ മുഹമ്മദ്. 

മക്കൾ : ഷഹല, മുസ്ലിം, സൈനബ്, ബിലാൽ. 

മരുമക്കൾ : ഗഫൂർ, ഇസ്‌മായിൽ, ഷഹന, സഫീറ. 

കബറടക്കം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!