നാറാത്ത് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനടത്തി നാറാത്ത് ഭാരതി സാംസ്കാരികനിലയത്തിൽ നടന്ന പരിപാടി ചിറക്കൽമണ്ഡലം സെക്രട്ടറി രത്നാകരൻ പിടി ഉത്ഘാടനം നിർവ്വഹിച്ചു ഏരിയ പ്രസിഡൻ്റ് ശ്രീജു അദ്ധ്യച്ചത വഹിച്ചു കർഷ്ക മോർച്ച ചിറക്കൽ മണ്ഡലം പ്രസിഡൻ്റ് മുരളിനാറാത്ത് സ്വാഗതവുംജനറൽ സെക്രട്ടറി പ്രശാന്തൻ നന്ദിയും രേഖപെടുത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

