വൃക്കരോഗബാധിതനായി ഡയാലിസിസിന് വിധേയനാകുന്ന മണ്ടൂർ രവീന്ദ്രൻ്റെ തുടർ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ചു
കമ്പിൽ സംഘമിത്ര ഹാളിൽ ചേർന്ന യോഗത്തിൽ സംഘമിത്ര പ്രസിഡൻ്റ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു കൊളച്ചേരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ. നിസാർ
എം. ദാമോദരൻ, എം. അബ്ദുൾ അസീസ് , എ.കുമാരൻ കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
എം ശ്രീധരൻ വിശദീകരണം നടത്തി.
രക്ഷാധികാരികൾ
കെ.പി അബ്ദുൾ മജീദ് (പ്രസിഡണ്ട് കൊളച്ചേരി പഞ്ചായത്ത്)
എൽ. നിസാർ
ശ്രീധരൻ സംഘമിത്ര
കെ.എം. ശിവദാസൻ
ചെയർമാൻ
എം. ദാമോദരൻ
കൺവീനർ
എകൃഷ്ണൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

