ചേലേരിയിൽ തെരുവ് നായയുടെ ആക്രമണം; വിദ്യാർഥിക്ക് പരിക്ക്

Kannadiparamba online news

ചേലേരി:
ചേലേരിയിലും പരിസരപ്രദേശത്തും തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ചേലേരി സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിക്ക് പരിക്കേറ്റു. മുഖത്ത് ഉൾപ്പെടെ സാരമായി പരിക്കേറ്റ വിദ്യാർഥി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഉമ്മയോടൊപ്പം വരുന്നതിനിടെയാണ് ആക്രമിച്ചത്.
കൊളച്ചേരി പറമ്പ് പൊതുശ്മശാനത്തിന് സമീപവും ആക്രമണം ഉണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!