കൃഷ്ണായനം ജ്ഞാനയജ്ഞം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ജ്യോതിർഗമയ സനാതനധർമ്മ പഠനവേദി യുടെ ആഭിമുഖ്യത്തിൽ ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ശ്രീകൃഷ്ണഗാഥാ ജ്ഞാനയജ്ഞം നടത്തി. തൃശ്ശൂർ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. എറണാകുളം സി.വി. വിജയകുമാർ പുല്ലാങ്കുഴൽ വാദനം നടത്തി. എ.കെ. ജ്യോതിർമയി പ്രാർത്ഥനാഗാനമാലപിച്ചു. നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് ഡോ. കെ.വി. മുരളീമോഹനൻ ആചാര്യ പരിചയഭാഷണം നടത്തി. ജ്യോതിർഗമയ കൺവീനർ പി.സി.ദിനേശൻ സ്വാഗതവും എഴുത്തുകാരൻ അനിൽ കുമാർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!