കണ്ണൂർ സ്വദേശി മുംബൈയിൽ വെച്ച് നിര്യാതനായി

Kannadiparamba online news


കാഞ്ഞിരോട്. കാഞ്ഞിരോട് തെരുവിൽ മീത്തലെ പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന ഇ. വി.സാജിദ്(51)മുംബൈയിൽ വെച്ച് നിര്യാതനായി.എളയവൂർ സ്വദേശിയാണ്. കണ്ണൂർ തെക്കി ബസാറിൽ ജനത സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു പിതാവ് പരേതനായ ഇബ്രാഹിംകുട്ടി. മാതാവ് ഫാത്തിമ. ഇ.വി. ഭാര്യ തഫ്സീറ നടുക്കണ്ടി.മക്കൾ ഫാഹിം, ഫറാസ്, ഫൈഹ മറിയം ( എല്ലാവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ. ഷമീർ റസിയ,ഹസീന സജ്ന. കബറടക്കം രാവിലെ 11. 30ന് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!