കണ്ണൂർ:
അബൂദബി – കണ്ണൂർ ജില്ലാ കെ എം സി സി മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനും
മാടായി പുതിയങ്ങാടി യാസീൻ പള്ളി സ്വദേശിയുമായ
എകെഎം മാടായി
എന്ന അച്ചുമാന്റകത്ത് എ കെ മഹമൂദ് ഹാജി മരണപ്പെട്ടു.
ഗൾഫിലും നാട്ടിലും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതനാണ്. കുറച്ചു കാലമായി അസുഖം കാരണം ചികിൽസയിലാണ്.
മൂന്നര വർഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ഹോസ്പിറ്റലിലാണ് മരണം. പരേതരായ ഹസൻ -എ കെ കുൽസു എന്നിവരുടെ മകനാണ്. ഭാര്യ:
കണ്ണൂർ മൊറായി സ്വദേശി ആയിഷ.
സഹോദരങ്ങൾ: ബീവി, ഖൈറുന്നിസ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

