കെ എസ് എസ് പികണ്ണാടിപറമ്പ യൂണിറ്റ്114500 രൂപ ദുരിതാശ്വാസനിധിയിലേക്കു നൽകി

Kannadiparamba online news

കണ്ണാടിപറമ്പ :
കേരള സ്റ്റേറ്റ് സർവ്വിസ്സ് പെൻഷനേഴ്സ് യൂണിയൻ കണ്ണാടിപറമ്പ യൂണിറ്റിന്റെ വകയായി 114500 (ഒരു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ് )രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിലേക്കു അഴിക്കോട് MLA കെ വി സുമേഷിന്നു കൈമാറി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ രമേശൻ, കെ.ദാമോദരൻ, കെ. സുരേശൻ, എ. പി. രാഘവൻ, എൻ.ശശിധരൻ മാസ്റ്റർ, ശ്രീമതി. കെ. എം. രമണി ടീച്ചർ, എം. വനജ ടീച്ചർ, പി.വി.ഹൈമാവതി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!