കടലിൽ വീണു മരണപ്പെട്ടു.

Kannadiparamba online news

എടക്കാട് : പാച്ചാക്കരയിലെ സൗദ മൻസിലിൽ പി. അനസ് (38) മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണു മരണപ്പെട്ടു. സി.വി ഹുസൈൻ, സക്കിന എന്നിവരുടെ മകനാണ്. ഭാര്യ: റുഹീന മാഹി.
മക്കൾ: യാസീൻ, ആയിഷ. സഹോദരങ്ങൾ: താഹ, നവാസ്. സൗദത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!