മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 _89 വര്‍ഷം എസ്എസ്എല്‍സി ബാച്ച് നേതൃത്വത്തില്‍ കണ്ണൂര്‍ തോട്ടട അഭയനികേതന് വയോജന കേന്ദ്രം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കിടുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ദലമര്‍മരം കണ്‍വീനര്‍ സുനില്‍ കേളോത്ത്, ചെയര്മാന് എം.കെ.രാജീവന് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രഭാജ്യോതി, മനോഹരന് വള്ളിയോട്ട്, രാജേഷ് കയരളം, വി.സി.ജയരാജ്, ശ്രീജ ചന്ദ്രന്, തങ്കമണി എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

