സ്വാതന്ത്ര്യസമൃതി സംഗമവും
ക്വിസ് മത്സരവും സംഘടിപ്പിച്ചു

Kannadiparamba online news

മാതോടം: ഇ കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം മാതോടം
സ്വാതന്ത്ര്യസമൃതി സംഗമവും LP, UP, HS, HSS വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽവിജയികൾ
LP വിഭാഗം
First – ആയിഷ കെ
II nd- ദൈവിക് കൃഷ്ണ
IIIrd- അൻഷിക അനിൽകുമാർ UP വിഭാഗം

I’rst- അനവ് കെ
2’nd – അജൽ വിജേഷ് സി
3’rd — ദേവനന്ദ് കെ HS വിഭാഗം

1’rst – ദിയ ദിനേശ്
2’nd – അദീവ് കെ

HSS വിഭാഗം
ഷാൻ സഹജന്‍ ടി
എന്നിവർ വിജയികളായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!