കെഎംസിസി-മുസ് ലിം ലീഗ് സൗജന്യ മെഡിക്കല്‍ ക്യാംപ് ആഗസ്ത് 15ന്

Kannadiparamba online news

അഴീക്കോട്: ‘ആരോഗ്യമുള്ള ജനത, രാജ്യത്തിന്റെ സമ്പത്ത്’ എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ആഗസ്ത് 15ന് ദുബൈ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെയും മുസ് ലിം ലീഗ്, മുസ് ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്
നടത്തും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പ്പിറ്റലില്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം ചെയ്യും. പ്രിവിലേജ് കാര്‍ഡ് പ്രകാശനം ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീന്‍ ചേലേരി നിര്‍വ്വഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!