കൂടാളി – ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ (80) നിര്യാതനായി.ഭാര്യ – വാസന്തി
മക്കൾ: ഷൈജ, സജിത്ത്, പ്രജിത്ത്
മരുമക്കൾ: സുരേശൻ (കുറ്റ്യാട്ടൂർ), കൃപ, ഉദയ
സഹോദരങ്ങൾ: സരോജിനി (വലിയന്നൂർ), പരേതനായ രാമചന്ദ്രൻ ,വേണു
ശവസംസ്കാരം 12.08.2024 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

