നാറാത്ത്, പണ്ണേരി ദേവി (85)അന്തരിച്ചു, സംസ്കാരം ഇന്നുച്ചയ്ക്ക് 2മണി ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ, മക്കൾ പി വിനോദിനി,പി കൃഷ്ണൻ (റെവന്യൂ സുപ്രണ്ട് കണ്ണൂർ കോർപറേഷൻ )പി ഗിരീശൻ (നാറാത്ത് സർവീസ് സഹകരണ ബാങ്ക് )മരുമക്കൾ കെ പി ചന്ദ്രൻ കുറ്റിയാറ്റൂർ, ബിൻസി കൃഷ്ണൻ (ഇന്ത്യൻ റെയിൽവേ )രജിത കെ വി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

