കണ്ണാടിപ്പറമ്പ: ഹിരോഷിമദിനത്തിന്റെ ഭാഗമായി ദേശസേവ യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കുട്ടികൾ ശാന്തിദീപം തെളിയിക്കുകയും സഡാക്കോ കൊക്ക് നിർമിക്കുകയും ചെയ്തു. കൂടാതെ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

