കണ്ണുർ: കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായ വയോധികൻ ബാത് റൂമിൽ കുഴഞ്ഞു വീണു മരിച്ചു.കൂത്തുപറമ്പ് കോളയാട് സ്വദേശി പി.കരുണാകരൻ (70) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 9.30 മണിയോടെ കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

