തളിപ്പറമ്പ് അള്ളാം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
അള്ളാംകുളം സ്ട്രീറ്റ് നമ്പർ -5 ലെ പി കെ സക്കരിയ്യ – മുർഷിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാദിഷ്(16)ആണ് മരിച്ചത് ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം തളിപ്പറമ്പ് സർസയ്യിദ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

