പഴയങ്ങാടി.സഹോദരനെതിരെ കേസ് കൊടുത്ത വിരോധത്തിൽ രണ്ടു പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചു. മാടായി സി.ആർ.സി.ചർച്ചിന് സമീപത്തെ കെ.ഷിജോയി (28)യുടെ പരാതിയിൽ നൗഫൽ, കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തു. ഒന്നാം പ്രതിയുടെ സഹോദരനെതിരെ കേസ് കൊടുത്ത വിരോധത്തിൽ ഇന്നലെ വൈകുന്നേരം 5.15 മണിയോടെ സി.ആർ.സി.ചർച്ച് ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു മർദ്ദനം പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

