ചേലേരി: വളവിൽ ചേലേരി കനാൽ റോഡിന് സമീപം താമസിക്കുന്ന ദേവികൃപയിൽ ഗൗരി പി.കെ (73)(റിട്ട.വെറ്റിനറി അറ്റൻഡർ) നിര്യാതയായി.
ഭർത്താവ് – കേളപ്പൻ. മകൾ: സരിത. മരുമകൻ: ഷൈജു. (പി.ഡബ്ലു.ഡി ക്ലർക്ക് )
ശവസംസ്കാരം ഇന്ന് 31-07-2024 ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

