കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കാവിന് സമീപത്തെ വടക്കിയിൽ നീലകണ്ഠൻ ആചാരി നിര്യാതനായി

Kannadiparamba online news


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കാവിന് സമീപത്തെ വടക്കിയിൽ നീലകണ്ഠൻ ആചാരി(70) നിര്യാതനായി
ഭാര്യ :ദേവി
മക്കൾ: വിനീഷ്, വിനീത്, വിവേക്
മരുമക്കൾ: ദിനിഷ (മൂന്നുപെരിയ), ശ്രുതി ( തളിപ്പറമ്പ് ), അഞ്ജു ( കൊയ്യോട് )
സഹോദരങ്ങൾ: കുഞ്ഞിപ്പാറു (മാതോടം ),പരേതരായ കല്യാണി (മാണിയൂർ ), നാരായണൻ, കേശവൻ, കുഞ്ഞിരാമൻ.
സംസ്കാരം 28.6.2024 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാതോടം പൊതു ശ്മാശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!