പാമ്പുരുത്തി: കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം യു.പി വിഭാഗം അറബിക് ഗാനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാടിനഭിമാനമായി മാറിയ നാജിയ.വി കെ യെ എം.എസ്.എഫ് പാമ്പുരുത്തി ശാഖ അനുമോദിച്ചു .
എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് വി.ടി ഉപഹാരം കൈമാറി.ശാഖ പ്രസിഡന്റ് ഫാസിർ.വി പി ,ജ:സെക്രട്ടറി നാസിം.എം.ട്രഷറർ സഫീർ .വി പി,നജാദ്.പി എന്നിവർ സമീപം .
–
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

