മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്തിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടത്തി. യൂത്തിലെ തൗഫീഖ് മൻസിലിൽ അസറുദ്ദീൻ (35) ആണ് മരിച്ചത്. അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ഭാര്യ: അജ്മല.
മക്കൾ: അഹിയാന, സറിൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

