കമ്പിൽ പാട്ടയം കല്ലേൻ വീട്ടിൽ മുള്ളൻ മകൻ കെ. പത്മനാഭൻ (89) അന്തരിച്ചു. കമ്പിൽ ജ്യോതി ആർട്ട്സ് ക്ലബ്ബ് അംഗമായിരുന്നു. ഭാര്യ : മാധവി, മക്കൾ: ദിനേശൻ റിട്ട: കാർഷിക സർവ്വകലാശാല , യമുന ബിന്ദു. മരുമക്കൾ: ബിന്ദു മാട്ടൂൽ (എൽ. ഐ . സി ), കെ. കൃഷ്ണൻ പഴയങ്ങാടി (റിട്ട റയിൽവെ) , ഡോ. ഇ.രാഘവൻ ബക്കളം (റിട്ട. ഡി.എം ഒ , ആരോഗ്യവകുപ്പ് ) . സഹോദരങ്ങൾ: പരേതരായ പാഞ്ചാലി, കല്യാണി, രാമൻ . മൃതദേഹം ഉച്ചക്ക് 12 മണിക്ക് പരിയാരം മെഡിക്കൽ കോളേജിന് കൈമാറും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

