കെ.എൻ.കരുണാകരൻ നിര്യാതനായി.

Kannadiparamba online news


കൊളച്ചേരിപ്പറമ്പ്: കെ.എൻ.കരുണാകരൻ (82) നിര്യാതനായി. ദീർഘകാലം കൊളച്ചേരിപ്പറമ്പിൽ ബാർബർഷോപ്പ് നടത്തിയിരുന്നു. ഭാര്യ പരേതയായ സതി. മക്കൾ: ഷൈമ.പി.കെ (പ്രസിഡണ്ട്, കൂടാളി ഗ്രാമപഞ്ചായത്ത്, CPIM പട്ടാന്നൂർ LC മെമ്പർ ), പി.കെ.ഷാജി (ഡ്രൈവർ) , പി.കെ.ഷജിത്ത് മരുമക്കൾ: എ.കെ.മുകുന്ദൻ (കൊളപ്പ), റീത്ത (കോയ്യോട് ),പ്രംന സഹോദരങ്ങൾ: കാർത്യായനി , പരേതയായ രോഹിണി. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!