പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ് പെയിൻ & പാലിയേറ്റീവ് കെയർ കൊളച്ചേരി മേഖല സെന്ററിലേക്ക് ഡ്രോപ്സ് പാമ്പുരുത്തിയുടെ വക മെഡിക്കൽ ഉപകരണം നൽകി.
കൺവീനർ കെ.പി മുസ്തഫയിൽ നിന്നും PTH അഡ്വൈസറി ബോർഡ് മെമ്പർ അസൈനാർ മാസ്റ്റർ ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

