മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

Kannadiparamba online news

നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മെൻസ്ട്രുവൽ കപ്പ് വിതണോത്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ ശ്യാമള, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, മെഡിക്കൽ ഓഫിസർ അനുശ്രീ,സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ, ഹെൽത്ത് ഇൻസ്പെക്ടർ വത്സല തുടങ്ങിയവർ സംബന്ധിച്ചു.
200 വനിതകൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!