നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: കെ.എസ്.ഇ.ബി ലൈനിൽ ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി നാളെ (22-05-2026) വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന സ്ഥലങ്ങളിൽ താഴെ പറയുന്ന സമയങ്ങളിൽ വൈദ്യുതിയുണ്ടാകില്ല:

 രാവിലെ 7:00 മുതൽ 8:30 വരെ: നണിയൂർ നമ്പ്രം, കുറ്റിച്ചിറ, ചാത്തോത് കുന്ന്, അരിമ്പ്ര.

 രാവിലെ 8:30 മുതൽ 2:00 വരെ: പറശ്ശിനി റോഡ്, പറശ്ശിനി പാലം, അരിമ്പ്ര സലാം പീടിക.

 രാവിലെ 8:30 മുതൽ 12:00 വരെ: കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ (ഭാഗികമായി).

 രാവിലെ 11:30 മുതൽ 2:00 വരെ: പാടിക്കുന്നു സ്റ്റീൽ കമ്പനി ഭാഗം (ഭാഗികമായി).

 ഉച്ചയ്ക്ക് 12:00 മുതൽ 3:30 വരെ: പെരുമാച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ (ഭാഗികമായി).

മോശം കാലാവസ്ഥയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ പ്രവൃത്തികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!