ദാസൻ സ്റ്റോർസ് ഉടമ നരിക്കാടൻ ദാസൻ അന്തരിച്ചു

Kannadiparamba online news

മയ്യിൽ ടൗണിലെ ദീർഘകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അംഗവും, മുൻ എക്സിക്യൂട്ടീവ് അംഗവുമായ ദാസൻ സ്റ്റോർസ് ഉടമ നരിക്കാടൻ ദാസൻ അന്തരിച്ചു…
ഭാര്യ ലക്ഷ്മി സി മക്കൾ ദീപു എൻ, (ബിസിനസ് മയ്യിൽ) ഡോ ധല്യ ശവസംസ്കാരം വൈകിട്ട് 5 മണിക്ക് കണ്ടകൈ പറമ്പ് ശാന്തി വനത്തിൽ
പരേതനോടുള്ള ആദരസൂചകമായി വൈകിട്ട് 4 മുതൽ 6 മണിവരെ മയ്യിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുന്നതാണ്…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!