നാറാത്ത്: മുൻ എം.എൽ.എ കെ.എം ഷാജിയുടെ ആസ്തി വികസനഫണ്ടിൽ നിന്നും നിർമ്മിച്ച നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 17 കല്ലൂരിക്കടവിലെ അങ്കണവാടി കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് സ്വാഗതവും, റീജ ടീച്ചർ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

