ആഘോഷകമ്മിറ്റി ഓഫീസ് ഉൽഘാടനവും വയൽതിറ ആഘോഷവും…..

Kannadiparamba online news


മയ്യിൽ : നാരോതുംവയൽ പുതിയ ഭഗവതി തിറ ആഘോഷ കമ്മിറ്റി ക്കുവേണ്ടി ചിറമ്മൽ കണ്ണൻ നായരുടെ ഓർമ്മക്ക് കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് നിർമിച്ച ഓഫീസിന്റെ ഉൽഘാടനവും വയൽതിറ ആഘോഷവും ഫെബ്രുവരി 17/18ശനി, ഞായർ ദിവസങ്ങളിൽ. ശനിയാഴ്ച വൈകുന്നേരം 5:30നു ശ്രീ ഐ. ഭവദാസൻ നമ്പൂതിരി ഓഫീസ് ഉൽഘാടനം നിർവഹിക്കും. വാർഡ് മെമ്പർ ഇ പി രാജൻ പഴയ കാല പ്രവർത്തകരെ ആദരിക്കുന്നു. തുടർന്ന് വയൽ തിറ ആഘോഷവും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!