കേരള വനിതാ കമ്മീഷൻ , കുറുമാത്തൂർ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി പി ലക്ഷ്മണൻ, ബി സബിത,ശശിധരൻ,എൻ റീജ, ആർ പി സുനിൽകുമാർ, സി അനുശ്രീ, പി വി പ്രജിന തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

