കുറ്റ്യാട്ടൂർ : കുറുവോട്ടുമൂലയിലെ കോരമ്പേത്ത് ജാനകി (66) അന്തരിച്ചു. ഭർത്താവ്: തോമസ്. മക്കൾ: സന്ധ്യ, സന്ദീപ്. മരുമക്കൾ: രതീഷ്, ശ്രേയ (കരിമ്പുങ്കര).
സഹോദരൻ: ബാലകൃഷ്ണൻ. ഇന്ന് ശനി രാവിലെ പത്ത് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിക്ക് പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

