കണ്ണൂർ : കടാങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് അസദ് (15) നിര്യാതനായി.
അബൂബക്കർ – നസീറ ദമ്പതികളുടെ മകനാണ്.
എളയാവൂർ CHM സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർഥിയാണ്.
ഖബറടക്കം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

