ചെയർമാൻ പ്രേംകുമാർ പയ്യന്നൂർ തിയേറ്റർ സമുച്ഛയം സന്ദർശിച്ചു

Kannadiparamba online news

പയ്യന്നൂർ:ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സിനിമാ താരം പ്രേംകുമാർ പയ്യന്നൂരിൽ നിർമ്മാണം നടക്കുന്ന സർക്കാർ തിയേറ്റർ സമുച്ഛയം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. പയ്യന്നൂർ എം എൽ എ .വി . കുഞ്ഞികൃഷ്ണൻ, നഗരസഭാ ചെയർപേഴ്‌സൺ അഡ്വ സരിൻ ശശി, പ്രതിപക്ഷ നേതാവ് ഏ.കെ. ശ്രീജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ മാസ്റ്റർ, എം. രാമകൃഷ്ണൻ, ഷീബ, കൗൺസിലർമാരായ , പി.കെ.ദിനൂപ് , ഷെരീഫ്, വി പി.കെ ഇസ്മായിൽ എന്നിവരും സന്നിഹിതരായിരുന്നു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!