IRPC ക്ക് ഗൃഹ പ്രവേശത്തിൽ ധനസഹായം നൽകി.

Kannadiparamba online news


ചട്ടുകപ്പാറ- മാണിയൂർ കട്ടോളിയിലെ വാഴയിൽ ജിജേഷ് – ആർ.പി.ഷജിന എന്നവരുടെ ഗൃഹപ്രവേശത്തിൽ IRPC ക്ക് ധന സഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ ,കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!