പുല്ലൂപ്പി ചെഗുവേര സെൻ്റർ ഇരുപതാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 18-ന്

Kannadiparamba online news

പുല്ലൂപ്പി: ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ ഇരുപതാം വാർഷികാഘോഷ സമാപനവും നിർധനരായ രോഗികൾക്കുള്ള സഹായ വിതരണവും ഫെബ്രുവരി 18-ന് (ഞായർ) നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം നിർവ്വഹിക്കും. സിനിമ-സീരിയൽ താരം അബ്സർ അബു വിശിഷ്ടാതിഥിയാവും. പ്രസ്തുത ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും കേരളോത്സവ വിജയികളെയും അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!