കൊളച്ചേരിയില്‍ മുസ്‌ലിം ലീഗ് മെമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി

Kannadiparamba online news


കൊളച്ചേരി: തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഇടത് ദുര്‍ഭരണത്തിനെതിരെ ജനുവരി 24ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന ജനപ്രതിനിധികളുടെ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് മെമ്പര്‍മാര്‍ നടത്തിയ ധര്‍ണ്ണ കൊളച്ചേരി ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തൂ. ജില്ലാ പഞ്ചയത്ത് മെമ്പര്‍ കെ. താഹിറ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എന്‍.പി സുമയ്യത്ത്, സി.വി സമീറ സാംസാരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്‍ നിസാര്‍ സ്വാഗതവും എം റാസിന നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!