കൊളച്ചേരി പറമ്പിലെ റിട്ട. ഓവർസിയർ ഒ ബാലൻ നമ്പ്യാർ നിര്യാതനായി

Kannadiparamba online news

കൊളച്ചേരി: – കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സോയൽ കൺസർവേഷൻ ഡിപ്പാർട്ട് മെൻ്റിലെ റിട്ട. ഓവർസിയർ ഒതയോത്ത് ബാലൻ നമ്പ്യാർ (78) നിര്യാതനായി.

ഭാര്യ:- ഇ ടി നാരായണി

മക്കൾ:- ബിനു ഇ ടി (തലശ്ശേരി മുൻസിപാലിറ്റി), ബിന്ദു (കൊളച്ചേരി)

മരുമക്കൾ: – വത്സൻ (എയർപോർട്ട് കണ്ണൂർ) പ്രതിഭ (അധ്യാപിക)

സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!