കമ്പിൽ: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ MP. യെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ഗ്രനേഡ്ജലപീരങ്കി എന്നിവ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് മുൻബ്ലോക്ക് പ്രസിഡണ്ട് കെഎം ശിവദാസൻ മുൻമണ്ഡലം പ്രസിഡണ്ട് ബാലസുബ്രഹ്മണ്യം മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് എം സജിമ മഹിളാ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി വി സന്ധ്യ ബൂത്ത് പ്രസിഡണ്ട് മാരായ എം ടി അനീഷ്എ ഭാസ്കരൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതാക്കന്മാർ സി പി മൊയ്തു കെ പി മുസ്തഫ എം.ടി.അനീഷ് , കെ. ബാബു , സി. കെ സിദ്ദീഖ് എം.ബി ചന്ദന ,വത്സൻ പാട്ടയം , സംഗീത് ഭാസ്കരൻ , എം ബി അരവിന്ദാക്ഷൻ ,അഹമ്മദ് കുട്ടി,സാദിഖ്എടകക്കെതുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

