ഐആർപിസിക്ക് നല്‍കിയ ധനസഹായം നൽകി

Kannadiparamba online news

ചെക്കിക്കുളം ചെമ്മാടത്തെ ബിജു- ഷഹിന ദമ്പതികളുടെ ഗൃഹപ്രവേശത്തിനു ഐആർപിസിക്ക് നല്‍കിയ ധനസഹായം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഏറ്റുവാങ്ങി. മയ്യില്‍ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ, ഐആർ പിസി ലോക്കൽ കൺവീനർ കെ.ജനാർദ്ദനൻ, ലോക്കൽ കമ്മിറ്റിയംഗം പി ഗംഗാധരൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!