കൊളച്ചേരി : കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ഉത്തരംവെപ്പ് കർമ്മം നാളെ നവംബർ 22 ഞായറാഴ്ച രാവിലെ 9.30 നും 10.20 നുമുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. തിടിയിൽ വിജയൻ ആചാരി മുഖ്യകാർമികത്വം വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

