പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി അടിയന്തിര പൂജ നവംബർ 16-ന്

Kannadiparamba online news
Screenshot

പാമ്പുരുത്തി: പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി അടിയന്തിര പൂജ നവംബർ 16-ന് തിങ്കളാഴ്ച നടക്കും. നവംബർ 17 മുതൽ ഡിസംബർ 25 വരെ എല്ലാ ദിവസവും രാവിലെ 8 മണിക്ക് നടയരി പൂജ ഉണ്ടായിരിക്കുന്നതാണ്.

മറുപുത്തരി പൂജാ ചടങ്ങുകൾ (നവംബർ 16):

 രാവിലെ 8:00 മണിക്ക്: നടതുറക്കൽ

 രാവിലെ 9:00 മണിക്ക്: പരിപീഠം മുതിർക്കൽ

 രാവിലെ 10:00 മണിക്ക്: ദേവി ദേവന്മാർക്ക് നിവേദ്യവും പൂജയും, വിഷ്ണുമൂർത്തിയുടെ കലശവും.

 തുടർന്ന്: ശ്രീ കൂറുമ്പ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി എന്നീ മൂവരുടെയും തിരുനർത്തനത്തോടുകൂടി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകൽ.

 ഉച്ചയ്ക്ക്: പ്രസാദ സദ്യ.

പൊങ്കാല സമർപ്പണം:

ഡിസംബർ 26-ന് നടക്കുന്ന പൊങ്കാല സമർപ്പണത്തിനായി ഡിസംബർ 15-ന് മുൻപ് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 ഫോൺ നമ്പറുകൾ: 7510856132, 9895403856, 9746129339, 9605994150

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!