കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

Kannadiparamba online news

കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സഭയും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻവാർഡ് മെംബർ കെ.പി. ചന്ദ്ര ഭാനു അനുസ്മരണ ഭാഷണം നടത്തി. സെക്രട്ടറി ദേവരാജൻ സ്വാഗതവും ടി. പ്രതീപൻ നന്ദിയും പറഞ്ഞു. വാർഡ് മെംബർ വി.വി.ഗീത,പി.വി.വേണുഗോപാൽ, കെ.പി. പ്രേമരാജൻ എന്നിവർ നേതൃത്വം നല്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!